ന്യൂഡല്‍ഹി: എഎപിയുടെ വരവിനു മുമ്പു തുടര്‍ച്ചയായി മൂന്നു തവണ അധികാരത്തിലെത്തിയ കോണ്‍ഗ്രസ് ഇക്കുറിയും ഡല്‍ഹിയില്‍ അക്കൗണ്ട് തുറക്കുന്ന ലക്ഷണങ്ങളില്ല. ആദ്യ ഫലസൂചനകളില്‍ ഒരു കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ലീഡ്…