No grase mark in SSLC and higher secondary examination
-
News
ഈ വർഷത്തെ എസ്എസ്എൽസി-ഹയർ സെക്കണ്ടറി പരീക്ഷാഫലത്തിൽ നിർണ്ണായക തീരുമാനവുമായി സർക്കാർ, വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് ഇല്ല
തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി-ഹയർ സെക്കണ്ടറി പരീക്ഷകൾക്ക് ഗ്രേസ് മാർക്ക് ഉണ്ടാകില്ല. കൊവിഡ് മൂലം കലാ-കായിക മത്സരങ്ങൾ അടക്കമുള്ള പാഠ്യേതര പ്രവർത്തനങ്ങൾ നടക്കാത്ത സാഹചര്യത്തിലാണ് ഇത്. വിദ്യാർത്ഥിയുടെ…
Read More »