No covid for pandalam native came from Italy
-
Kerala
ഇറ്റലിയില്‍ നിന്ന് വന്ന പന്തളം സ്വദേശിയ്ക്ക് കോവിഡ് ബാധയില്ലെന്ന് സ്ഥിരീകരണം
പത്തനംതിട്ട: കൊറോണയ്ക്ക് സമാനമായ രോഗലക്ഷണങ്ങള്‍ പ്രകടമാക്കിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവാവിന് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു. ഇറ്റലിയില്‍ നിന്ന് വന്ന പന്തളം സ്വദേശിയായ 24കാരനാണ് കൊറോണ ബാധയില്ലെന്ന്…
Read More »