കോട്ടയം ജില്ലയ്ക്ക് ആശ്വസിയ്ക്കാം.കൊറോണ ലക്ഷണങ്ങളോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന രണ്ടു പേര്‍ക്കും കൊറോണ ബാധയില്ലെന്ന് സ്ഥിരീകരണം. രണ്ടു പേരുടെയും സാമ്പിളുകള്‍ ആലപ്പുഴയിലെ വൈറോളജി ലാബില്‍…