No change in SSLC and Plus two examination
-
കോവിഡ് വ്യാപനം :എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ തീരുമാനം ഇങ്ങനെ
തിരുവനന്തപുരം : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ദേശീയ തലത്തില്‍ പരീക്ഷകള്‍ മാറ്റുമ്പോഴും എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റില്ലെന്നും മുന്‍നിശ്ചയിച്ച പ്രകാരം നടക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.…
Read More »