No change in meet exam
-
പ്രതിഷേധങ്ങള്‍ ഫലം കണ്ടില്ല; നീറ്റ് 2020, ജെഇഇ പരീക്ഷകള്‍ക്കു മാറ്റമില്ല
ന്യൂഡല്‍ഹി: ഏറെ പ്രതിഷേധങ്ങള്‍ക്ക് ശേഷവും നീറ്റ് 2020, ജെഇഇ പരീക്ഷകള്‍ക്കു മാറ്റമില്ലെന്ന് അറിയിച്ച് നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി. പരീക്ഷകള്‍ സെപ്റ്റംബറില്‍ തീരുമാനിച്ചത് പോലെ തന്നെ നടക്കുമെന്ന് നാഷനല്‍…
Read More »