nithyananda banned indians kailasam
-
News
ഇന്ത്യക്കാര്‍ കൊവിഡും കൊണ്ട് ‘കൈലാസ’ത്തിലേക്ക് വരേണ്ട; വിലക്കേര്‍പ്പെടുത്തി നിത്യാനന്ദ
കൊവിഡ് രോഗികള്‍ വരുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികളെ വിലക്കി ആള്‍ദൈവം നിത്യാനന്ദ. ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികളെ കൈലാസത്തിലേക്ക് പ്രവേശിക്കുന്നിതില് നിന്നു വിലക്കുന്നു എന്നാണ് നിത്യാനനന്ദയുടെ പ്രസ്താവനയില്‍…
Read More »