nithin gadkari covid confirmed
-
News
കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കൊവിഡ് സ്ഥിരീകരിച്ചു
കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി കൊവിഡ് പോസിറ്റീവ്. അവശത അനുഭവപ്പെട്ടപ്പോൾ ആശുപത്രിയിൽ പോയി നടത്തിയ ചെക്കപ്പിലാണ് രോഗം കണ്ടെത്തിയത്. താനുമായി സമ്പർക്കത്തിൽ വന്ന എല്ലാവരും സ്വയം ഐസൊലേറ്റ് ചെയ്യണമെന്നും…
Read More »