Nirbhaya model gang rape again
-
Kerala
നിര്‍ഭയ മോഡലില്‍ വീണ്ടും കൂട്ടബലാത്സംഗം : ബലത്സംഗത്തിനിരയായത് സുഹൃത്തിനൊപ്പം സഞ്ചരിച്ചിരുന്ന യുവതി
ജയ്പൂര്‍: രാജ്യത്തെ ഞെട്ടിച്ച് വീണ്ടും നിര്‍ഭയ മോഡല്‍ കൂട്ടബലാത്സംഗം. രാജസ്ഥാനിലെ ഉദയ്പൂരിലാണ് സംഭവം. സുഹൃത്തിനൊപ്പം സഞ്ചരിക്കുകയായിരുന്ന യുവതിയാണ് കൂട്ടബലാത്സംഗത്തിനിരയായത്. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്.…
Read More »