ninth standard girl attacked
-
News
ട്യൂഷന് ക്ലാസില്‍ പോയ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ആക്രമിക്കപ്പെട്ട നിലയില്‍
മേത്തല: പെണ്‍കുട്ടിയെ ആക്രമിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ് കോട്ടപ്പുറം ബിഷപ്പ് ഹൗസ് പരിസരത്ത് താന്‍ ആക്രമിക്കപ്പെട്ടതായി പോലീസിന് മൊഴി നല്‍കിയത്. ട്യൂഷന് ക്ലാസില്‍ പോകവെയാണ്…
Read More »