nine years old girl found dead kannur
-
കണ്ണൂരില്‍ ഒന്‍പതുവയസുകാരി ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍
കണ്ണൂര്‍: കണ്ണൂരില്‍ ഒന്‍പതുവയസുകാരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുഴിക്കുന്നിലാണ് സംഭവം. കുഴിക്കുന്ന് സ്വദേശി അവന്തികയാണ് മരിച്ചത്. ഇന്ന് പതിനൊന്ന് മണിയോടെയാണ് സംഭവം പുറത്തറിയുന്നത്. അസ്വാഭിവിക മരണത്തിന്…
Read More »