nine-countries-in-europe-accepting-covishield-for-travel-
-
പ്രവാസികൾക്ക് ആശ്വാസം; കൊവിഷീൽഡിന് അംഗീകാരവുമായി ഒൻപത് യൂറോപ്യൻ രാജ്യങ്ങൾ
ന്യൂഡൽഹി:കോവിഷീൽഡിന് അംഗീകാരവുമായി ഒൻപത് യൂറോപ്യൻ രാജ്യങ്ങൾ. ഇന്ത്യയിൽനിന്നുള്ള യാത്രക്കാർക്ക് ഏറെ ആശ്വാസകരമാകുന്നതാണ് തീരുമാനം. ഓസ്ട്രിയ, ജർമനി, സ്ലോവേനിയ, ഗ്രീസ്, ഐസ്ലൻഡ്, അയർലൻഡ്, സ്പെയിൻ എന്നീ യൂറോപ്യൻ രാജ്യങ്ങളാണ്…
Read More »