nimisha bijoy apologize climbing shoe in palliyodam
-
News
അറിവില്ലായ്മ കൊണ്ട് സംഭവിച്ചതാണ്; പള്ളിയോടത്തില്‍ ഷൂസിട്ട് കയറിയതിന് ക്ഷമ ചോദിച്ച് നിമിഷ
ചെങ്ങന്നൂര്‍: പള്ളിയോടത്തില്‍ ഷൂസിട്ട് കയറിയുള്ള ഫോട്ടോഷൂട്ട് തന്റെ അറിവില്ലായ്മ മൂലം സംഭവിച്ചതാണെന്ന് സീരിയല്‍ താരം നിമിഷ ബിജോയി. ആചാര അനുഷ്ഠാനങ്ങള്‍ ലംഘിക്കണമെന്ന് വിചാരിച്ചിട്ടില്ല. സംഭവത്തില്‍ വിശ്വാസികള്‍ക്കുണ്ടായ പ്രയാസത്തില്‍…
Read More »