night walk
-
Kerala
രാത്രി നടത്തം,ശല്യക്കാരായി എത്തിയത് 5 പേര്,2 പേരെ സ്ത്രീകള്‍ തന്നെ പൊക്കി,ഇനി തോണ്ടുന്നവരുടെ പേരും ഫോട്ടോയുമടക്കം പുറത്തുവിടും
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലായി നടത്തിയ രാത്രി നടത്തം വന്‍ വിജയമായിരുന്നു.പോലീസിന്റേയും ഷാഡോ പോലീസിന്റേയും മറ്റ് വകുപ്പുകകളുടേയും വനിതാ സംഘടനകളുടേയും വോളന്റിയര്‍മാരുടേയും സഹായത്തോടെയാണ് രാത്രി നടത്തം യാഥാര്‍ത്ഥ്യമാക്കിയത്.…
Read More »