nigerian-creators-make-spoof-video-of-indian-soap-opera-watch-hilarious-video
-
News
പ്രാഗ്യ ഇതാ വീഴുകയാണ്, വീണു, വീണ് കൊണ്ടിരിക്കുകയാണ്… എവിടെ രാജു? ഇന്ത്യന്‍ സീരിയലുകളെ ട്രോളി നൈജീരിയക്കാര്‍
സോഷ്യല്‍മീഡിയയില്‍ ട്രോളുകളേറെ ഏറ്റുവാങ്ങുന്ന ഒരു വിഭാഗമാണ് ഇന്ത്യന്‍ ടി.വി സീരിയലുകള്‍. സ്ഥിരം പ്ലോട്ടുകളുമായി വലിച്ചു നീട്ടിയ എപ്പിസോഡുകളും ‘ഓവറാക്കി ചളമാക്കിയ’ അഭിനയവും ക്ലീഷേ ഡയലോഗുകളുമൊക്കെയായി എപ്പോഴും എയറില്‍…
Read More »