neyyar safari park
-
News
നെയ്യാര്‍ സഫാരി പാര്‍ക്കില്‍ നിന്നു ചാടിപ്പോയ കടുവയെ പിടികൂടി
തിരുവനന്തപുരം: നെയ്യാര്‍ സഫാരി പാര്‍ക്കില്‍ നിന്നു ചാടിപ്പോയ കടുവയെ പിടികൂടി. മയക്കുവെടി വച്ചാണ് കടുവയെ പിടികൂടിയത്. പാര്‍ക്കിനുള്ളില്‍ തന്നെയായിരുന്നു കടുവ. ശനിയാഴ്ചയാണ് കടുവ കൂട്ടില്‍ നിന്നു ചാടിപ്പോയത്.…
Read More »