News anchor honey trapped five arrested
-
News
വാര്‍ത്താ അവതാരകനെ ഹണിട്രാപ്പില്‍ കുടുക്കി 25,000 രൂപ തട്ടിയെടുത്ത കേസില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെ അഞ്ച് പേര് അറസ്റ്റില്‍
നോയിഡ:വാര്‍ത്താ അവതാരകനെ ഹണിട്രാപ്പില്‍ കുടുക്കി 25,000 രൂപ തട്ടിയെടുത്ത കേസില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെ അഞ്ച് പേര് അറസ്റ്റില്‍. 25കാരനായ വാര്‍ത്താ അവതാരകനെയാണ് കെണിയില്‍ കുടുക്കിയത്. ആറ്…
Read More »