newly wed couple missing river relative died
-
News
ബന്ധുവീട്ടിൽ വിരുന്നിനു എത്തിയ നവദമ്പതികളെ ഫോട്ടോ എടുക്കുന്നതിനിടെ പുഴയില്‍ വീണു കാണാതായി; ഒപ്പമുണ്ടായിരുന്ന ബന്ധു മുങ്ങിമരിച്ചു
കൊല്ലം:പള്ളിക്കലിൽ വിവാഹ വിരുന്നിനു ബന്ധുവീട്ടിൽ എത്തിയ നവദമ്പതികളെ ആറ്റിൽ കാണാതായി. കൂടെയുണ്ടായിരുന്ന ബന്ധു മുങ്ങി മരിച്ചു. പള്ളിക്കൽ മൂതല ഇടവേലിക്കൽ വീട്ടിൽ സെയ്നുലാബ്ദീൻ–ഹസീന ദമ്പതികളുടെ മകൻ അൻസൽഖാൻ(22)…
Read More »