newborn baby found killed in government hospital
-
News
സര്‍ക്കാര്‍ ആശുപത്രിയിലെ ജനല്‍ക്കമ്പിയില്‍ നവജാത ശിശുവിനെ തൂക്കിക്കൊന്ന നിലയില്‍
ബംഗളൂരൂ: സര്‍ക്കാര്‍ ആശുപത്രിയിലെ ജനല്‍ക്കമ്പിയില്‍ നവജാത ശിശുവിനെ തൂക്കിക്കൊന്ന നിലയില്‍ കണ്ടെത്തി. കര്‍ണാടകയിലെ ചിക്കബല്ലാപൂര്‍ ജില്ലയിലെ ചിന്താമണി സര്‍ക്കാര്‍ ആശുപത്രിയുടെ ശുചിമുറിയില്‍ ജനാലയില്‍ തൂങ്ങിയ നിലയിലാണ് പെണ്‍കുട്ടിയുടെ…
Read More »