newborn baby died
-
Crime
കോട്ടയം കൈപ്പുഴ സ്വദേശിനിയായ നഴ്സിന് വീട്ടില്‍ പ്രസവം,നവജാതശിശു മരിച്ചനിലയില്‍,യുവതി ഭര്‍ത്താവുമായി പിരിഞ്ഞിട്ട് രണ്ടുവര്‍ഷം,പോലീസ് അന്വേഷണമാരംഭിച്ചു
കോട്ടയം: കൈപ്പുഴ സ്വദേശിനിയായ നഴ്സ് വീട്ടില്‍ പ്രസവിച്ചു.പ്രസവത്തേത്തുടര്‍ന്ന് നവജാതശിശു മരിച്ചതിനേത്തുടര്‍ന്ന് പോലീസ് അന്വേഷണമാരംഭിച്ചു.പ്രസവത്തേത്തുടര്‍ന്ന് അമിതരക്തസ്രാവമുണ്ടായതോടെ യുവതിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിയ്ക്കുകയായിരുന്നു.തുടര്‍ന്ന് ആശുപത്രിയയില്‍ നിന്ന് പോലീസില്‍…
Read More »