New government pleaders high court
-
News
രശ്മിത രാമചന്ദ്രൻ ഇനി ഹൈക്കോടതിയിലെ ഗവർമെണ്ട് പ്ലീഡർ,പുതിയ പ്ലീഡര്മാര്മാരിൽ;43 വനിതകള്‍
കൊച്ചി:ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകരെ നിയമിച്ച് ഉത്തരവിറങ്ങി. ഇരുപത് സ്പെഷ്യല്‍ ഗവണ്മെന്റ് പ്ലീഡര്‍മാര്‍, 53 സീനിയര്‍ ഗവണ്മെന്റ് പ്ലീഡര്‍മാര്‍, 52 ഗവണ്മെന്റ് പ്ലീഡര്‍മാര്‍ എന്നിവരുടെ നിയമന ഉത്തരവാണ് ഇറങ്ങിയത്.…
Read More »