new-decision-from-kerala-health-department-covid 19
-
News
കൊവിഡ് വ്യാപനം രൂക്ഷമായാല്‍ പരിശോധന വീടുകളിലേക്ക്; ആരോഗ്യാവകുപ്പ്
തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായാല്‍ പരിശോധന വീടുകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി ആരോഗ്യാവകുപ്പ്. രോഗികളില്‍ കൂടുതല്‍ പേരും വീടുകളില്‍ ക്വാറന്റൈനില്‍ ആയ സാഹചര്യത്തിലാണ് തീരുമാനം. വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് പരിശോധനാ സൗകര്യങ്ങള്‍…
Read More »