new born baby died neyyattinkara taluk hospital
-
News
നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രിയില്‍ നവജാത ശിശു മരിച്ചു
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രിയില്‍ നവജാത ശിശു മരിച്ചു. നെയ്യാറ്റിന്‍കര മണലുവിള സ്വദേശി ഹരിതയുടെ കുഞ്ഞാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. പ്രസവത്തിന് മുമ്പ് യുവതിയില്‍ നടത്തിയ…
Read More »