ന്യൂഡല്‍ഹി: ബഹിരാകാശത്തേക്ക് മനുഷ്യരെ എത്തിക്കാന്‍ പദ്ധതിയുമായി ഇന്ത്യ. 2022ല്‍ ഗഗന്യാന് പദ്ധതിയിലൂടെ മൂന്നു മനുഷ്യരെയാണ് ബഹിരാകാശത്ത് എത്തിക്കുക. അതോടൊപ്പം സൂര്യനെ കുറിച്ചു പഠിക്കാന്‍ ആദിത്യ പദ്ധതിയും, ശുക്രനെ…