നേപ്പാളിലെ റിസോര്‍ട്ടില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ ഇന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്യും. കാഠ്മണ്ഡു എച്ച്എഎംഎസ് ആശുപത്രിയിലാണ് പോസ്റ്റ്മോര്‍ട്ടം നടക്കുക. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം രണ്ട് വിമാനത്തിലായി മൃതദേഹങ്ങള്‍ നാളെ നാട്ടിലെത്തിക്കും.…
Read More »