neighbor woman attacked house wife thodupuzha
-
News
തൊടുപുഴയില്‍ വീട്ടമ്മയെ അയല്‍വാസിയായ സ്ത്രീ വെട്ടിപ്പരിക്കേല്‍പ്പിച്ചു
തൊടുപുഴ: തൊടുപുഴയില്‍ വീട്ടമ്മയ്ക്ക് വെട്ടേറ്റു. കുന്നം മുനിസിപ്പല്‍ കോളനിയില്‍ താമസിക്കുന്ന വീട്ടമ്മയ്ക്കാണ് വെട്ടേറ്റത്. സംഭവത്തെ തുടര്‍ന്ന് ഇവരെ കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രേവേശിപ്പിച്ചു. വീട്ടമ്മയുടെ മുഖത്തും ശരീരത്തിലും…
Read More »