മുംബൈ: നെഹ്റുവിന് ഒരു വിചിത്ര രോഗമുണ്ടായിരുന്നു. നേട്ടങ്ങള്‍ കൈവരിക്കുന്നവരോട് നെഹ്റുവിന് എന്നും അസൂയയായിരുന്നുവെന്നും നെഹ്റുവിന് അംബേദ്കറോടും സവര്‍ക്കറോടും അസൂയയായിരുന്നുവെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി. മുംബൈയില്‍ നടന്ന…