nedumkandam custody death
-
Kerala
നെടുങ്കണ്ടം കസ്റ്റഡി മരണം: ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ക്ക് സസ്പെന്ഷന്, താല്കാലിക വാര്‍ഡനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു
ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ വാസ്റ്റിന് ബോസ്കോയ്ക്ക് സസ്പെന്ഷന്. താല്‍ക്കാലിക വാര്ഡന് സുഭാഷിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. ജയില്‍ ഡിഐജിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്…
Read More » -
നെടുങ്കണ്ടം കസ്റ്റഡി മരണം: എ.എസ്.ഐ റെജിമോന്, സി.പി.ഒ നിയാസ് എന്നിവരെ റിമാന്‍ഡ് ചെയ്തു
ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ അറസ്റ്റിലായ എ.എസ്.ഐ റെജിമോന്, സി.പി.ഒ നിയാസ് എന്നിവരെ പീരുമേട് കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. പ്രതികളെ ദേവികുളം സബ് ജയിലിലേക്ക്…
Read More » -
നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം: ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തുന്നതായി പരാതി
ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തില്‍ അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തുന്നതായി ആരോപണം. സംഭവത്തില്‍ ഇന്റലിജന്‍സ് വിഭാഗവും ക്രൈംബ്രാഞ്ചും അന്വേഷണം ആരംഭിച്ചു. ഇടുക്കി മുന്‍ എസ്.പിയുടെ നിര്‍ദേശ…
Read More » -
Kerala
പോലീസിന്റെ മൂന്നാംമുറ അവസാനിപ്പിക്കണം; തിരുത്താന്‍ കഴിയാത്ത പോലീസുകാരെ പിരിച്ചുവിടണമെന്ന് വി.എസ്
തിരുവനന്തപുരം: നെടുങ്കണ്ടത്തെ കസ്റ്റഡി മരണത്തില്‍ സംസ്ഥാന പോലീസ് സേനയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഭരണപരിഷ്കാര കമ്മീഷന് അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്. പോലീസിന്റെ മൂന്നാംമുറ അവസാനിപ്പിക്കേണ്ട കാലം കഴിഞ്ഞുവെന്നും ഇനിയും…
Read More » -
Kerala
ഞങ്ങള്‍ക്കും കുടുംബമുണ്ട്, കൊല്ലണമെന്ന് കരുതി ചെയ്തതല്ല, അബന്ധം പറ്റിയതാണെന്ന് പോലീസുകാരുടെ കറ്റസമ്മതം
തൊടുപുഴ: കൊല്ലണമെന്ന് ഉദ്ദേശിച്ചല്ല രാജ്കുമാറിനെ മര്‍ദ്ദിച്ചതെന്നും അബദ്ധം പറ്റിയതാണെന്നും ക്രൈംബ്രാഞ്ച് പ്രത്യേക സംഘം പിടികൂടിയ എസ്.ഐയുടേയും പോലീസ് ഡ്രൈവറുടേയും കുറ്റസമ്മതം. ചോദ്യം ചെയ്യലിനെ പ്രതിരോധിക്കാന്‍ ഇരുവരും ഏറെ…
Read More » -
Kerala
നെടുങ്കണ്ടം കസ്റ്റഡി മരണം: ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തൃപ്തിയില്ല, സി.ബി.ഐ അന്വേഷണം വേണമെന്ന് രാജ്കുമാറിന്റെ അമ്മ
ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് രാജ്കുമാറിന്റെ അമ്മ കസ്തൂരി. ണ്പാലീസുകാര്ക്ക് മാത്രമല്ല ഉന്നത ഉദ്യോഗസ്ഥര്‍ക്കും കൊലപാതകത്തില്‍ പങ്കുണ്ട്. ക്രൈംബ്രാഞ്ച് അന്വേഷത്തില്‍ തൃപ്തിയില്ലെന്നും കസ്തൂരി…
Read More »