ഊട്ടി: കൂനൂർ-മേട്ടുപ്പാളയം ദേശീയപാതയിൽ മരപ്പാലത്തിനടുത്ത് വിനോദസഞ്ചാരികളുമായി വന്ന ബസ് കൊക്കയിലേക്ക് മറിഞ്ഞ് തെങ്കാശി സ്വദേശികളായ എട്ടുപേർ മരിച്ചു. 30 പേർക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകീട്ടാണ് സംഭവം. നിതിൻ…