ncp says bjp behind aryan khan arrest
-
ആര്യന് ഖാന്റെ അറസ്റ്റിന് പിന്നില്‍ ബി.ജെ.പി; വീഡിയോ പുറത്ത് വിട്ട് എന്‍.സി.പി
മുംബൈ: ആര്യന് ഖാന്റെ അറസ്റ്റിന് പിന്നില്‍ ബിജെപിയുടെ രാഷ്ട്രീയ കളികളെന്ന ആരോപണവുമായി മഹാരാഷ്ട്രയിലെ ഭരണകക്ഷിയായ എന്‍സിപി. റെയ്ഡ് നടന്ന സ്ഥലത്ത് ബിജെപി പ്രവര്‍ത്തകരുടെ സാന്നിധ്യം ചൂണ്ടിക്കാട്ടി എന്‍സിപി…
Read More »