Nayanthara Vignesh Wedding today
-
Entertainment
Nayanthara Vignesh Wedding: കനത്ത സുരക്ഷയിൽ മഹാബലിപുരത്ത് നയൻതാര വിഘ്നേഷ് മാംഗല്യം ഇന്ന്
ചെന്നൈ:തെന്നിന്ത്യൻ സിനിമകളിലെ ലേഡി സൂപ്പർ സ്റ്റാറായ നയൻതാരയുടെ കഴുത്തിൽ വിഘ്നേഷ് ശിവൻ ഇന്ന് താലികെട്ടും. ഇതോടെ സിനിമാപ്രേമികളുടെ കാത്തിരിപ്പിന് അവസാനമാകും. എല്ലാ കാത്തിരിപ്പുകൾക്കും ചോദ്യങ്ങൾക്കുമുള്ള ഉത്തരമാണ് ഇന്ന്…
Read More »