മുംബൈ:പ്രഖ്യാപനം മുതൽ തന്നെ പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ജവാൻ. ഷാരൂഖ് ഖാൻ തന്നെയാണ് ഈ അറ്റ്ലി ചിത്രത്തിന്റെ പ്രധാന ആകർഷണം. ജവാന്റേതായി പുറത്തുവരുന്ന അപ്ഡേറ്റുകൾക്കും വൻ…