Narcotic jihad contraversary continues
-
Featured
മധ്യസ്ഥ ചര്‍ച്ചയല്ല വേണ്ടത്; പാലാ ബിഷപ്പ് പ്രസ്താവന പിന്‍വലിക്കണമെന്ന് കാന്തപുരം,പ്രസ്താവനകളെ യഥാര്‍ത്ഥ ലക്ഷ്യത്തില്‍നിന്നു മാറ്റിനിര്‍ത്തി വ്യാഖ്യാനിക്കുന്നതു ഭിന്നതകൾക്ക് കാരണമാകുമെന്ന് മാർ ജോർജ് ആലഞ്ചേരി
കോഴിക്കോട്: വിവാദ പ്രസ്താവന പിൻവലിക്കാൻ പാലാ ബിഷപ്പ് തയ്യാറാവണമെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. കോൺഗ്രസ് അധ്യക്ഷൻ കെ. സുധാകരനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകായിരുന്നു അദ്ദേഹം.…
Read More »