കൊച്ചി:ജാതി-മത-രാഷ്ട്രീയ ഭേദങ്ങളില്ലായിരുന്നു. കോണ്‍ഗ്രസ് പോഷക സംഘടനയായ പ്രൊഫഷണല്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടിയില്‍ തോളോളോട് തോള് ചേര്‍ന്ന് മാര്‍ച്ചില്‍ പങ്കെടുത്തത് സി.പി.എം നേതാവ് എം.ബി.രാജേഷായിരുന്നു. കോണ്‍ഗ്രസ് എം.എല്‍.എ വി.ടി…