nadeera covid test positve who fell from the elevator and died
-
News
ലിഫ്റ്റില്‍ നിന്ന് വീണ് മരിച്ച നദീറയ്ക്ക് കൊവിഡ്; നഷ്ടപരിഹാരം നല്‍കുമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: ലിഫ്റ്റില്‍ നിന്നു വീണ് പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച യുവതിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആര്‍സിസിയിലെ ലിഫ്റ്റില്‍ നിന്നു വീണു മരിച്ച നദീറയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നദീറ ഒരു…
Read More »