Myanmar military kills at least 90 protesters amid demonstrations
-
Featured
സൈന്യത്തിൻ്റെ കൂട്ടക്കൊല,ഒരു ദിവസം മാത്രം മ്യാൻമറിൽ കൊല്ലപ്പെട്ടത് 90 പേർ
റാംഗൂണ്‍:മ്യാന്മറില് പ്രതിഷേധക്കാര്‍ക്കുനേരെ സൈന്യത്തിന്റെ ക്രൂരത.ശനിയാഴ്ച മാത്രം 90 പേരെ സൈന്യം കൊലപ്പെടുത്തി. അന്താരാഷ്ട്ര മാധ്യമങ്ങളാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.സായുധസേന ദിനത്തിലാണ് സംഭവമുണ്ടായത്. പ്രതിഷേധക്കാര്‍ക്കുനേരെ സൈന്യം വെടിവെച്ചെന്ന് സ്റ്റേറ്റ്…
Read More »