Muvattupuzha accident three died
-
News
മുവാറ്റുപുഴയിൽ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു
കൊച്ചി:മുവാറ്റുപുഴയിൽ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. തൃക്കളത്തൂർ കാവുംപടിക്ക് സമീപമാണ് അപകടം ഉണ്ടായത്.തൊടുപുഴ പുറപ്പുഴ സ്വദേശികളാണ് മരിച്ചത്.തിങ്കളാഴ്ച പുലർച്ചെയാണ് മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ…
Read More »