കൊച്ചി: പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ക്ക് മുസ്ലിം സ്ത്രീകള്‍ തെരുവിലിറങ്ങരുതെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. പ്രതിഷേധങ്ങളില്‍ മുസ്ലിം സ്ത്രീകള്‍ പരിധി വിടരുതെന്നാണ് സമസ്തയുടെ മുന്നറിയിപ്പ്. ഇ കെ…