musjid committee attacked home
-
News
അനധികൃത നിര്‍മാണത്തിനെതിരെ പരാതിപ്പെട്ടു; മസ്ജിദ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വീട് വെട്ടിപ്പൊളിച്ചു
കോഴിക്കോട്: അനധികൃത നിര്‍മാണത്തിനെതിരെ പരാതിപ്പെട്ടതിന് മസ്ജിദ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വീട് വെട്ടിപ്പൊളിച്ചു. കോഴിക്കോട് കല്ലായി സ്വദേശി യഹിയയുടെ വീട്ടിലാണ് ആക്രമണം നടന്നത്. മസ്ജിദിന്റെ ശുചിമുറിയിലെ എക്സ്ഹോസ്റ്റ് ഫാന്‍…
Read More »