ഹരിയാന: ജയ് ശ്രീറാം വിളിച്ചില്ലെന്നാരോപിച്ച് മുസ്ലീം യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. ഹരിയാനയിലെ മേവാത്ത് ഖലീല്പൂര് സ്വദേശിയായ ജിം പരിശീലകന് ആസിഫ് ഖാനെയാണ് ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദിച്ചു കൊലപ്പെടുത്തിയത്.…