Music director ram Lakshman passed away
-
News
സംഗീത സംവിധായകൻ റാം ലക്ഷ്മണ് അന്തരിച്ചു,ഓർമ്മയായത്,മേനെ പ്യാർ കിയ,ഹം ആപ്കെ ഹേൻ കോൻ സിനിമകളുടെ സംഗീതമൊരുക്കിയയാൾ
നാഗ്പുർ:ഹിന്ദി സിനിമ ലോകത്തെ വിഖ്യാത സംഗീത സംവിധായകൻ റാം ലക്ഷ്മണ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് നാഗ്പൂരിലെ വീട്ടിൽ വച്ച് ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. 78 വയസായിരുന്നു റാം…
Read More »