music-composer-anirudh-ravichander-open-up-about-nayanthara
-
Entertainment
സ്നേഹിക്കുന്നവരെ അത്രയധികം കെയര്‍ ചെയ്യും, വെറുത്താല്‍ അടുപ്പിക്കില്ല; നയന്‍താരയെ പറ്റി അനിരുദ്ധ് രവിചന്ദര്‍
തെന്നിന്ത്യന്‍ സിനിമയില്‍ സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പമാണ് നയന്‍താരയുടെ സ്ഥാനം. മലയാളസിനിമയിലൂടെ അഭിനയജീവിതം തുടങ്ങിയ നയന്‍താര സ്വപ്രയത്നത്തിലൂടെ തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ആധിപത്യം ഉറപ്പിക്കുകയായിരുന്നു. അഭിനയജീവിതത്തില്‍ ഒരു വിട്ടുവീഴ്ചക്കും തയാറാവാത്ത നയന്‍താരക്ക്…
Read More »