Murder in flat: Accused Arshad will be brought to Kochi tomorrow
-
Crime
ഫ്ലാറ്റിലെ കൊലപാതകം: പ്രതി അർഷാദിനെ നാളെ കൊച്ചിയിലെത്തിക്കും,ലഹരിക്കേസില്‍ ഇന്ന് കോടതിയില്‍ ഹാജരാക്കും
കൊച്ചി : കൊച്ചിയിൽ യുവാവിനെ കൊലപ്പെടുത്തി ഫ്ലാറ്റിൽ ഒളിപ്പിച്ച കേസിലെ പ്രതി അർഷാദിനെ നാളെ കൊച്ചിയിലെത്തിക്കും. പ്രതിയെ ഇന്നലെ മഞ്ചേശ്വരത്ത് നിന്നാണ് പൊലീസ് പിടികൂടിയത്. അറസ്റ്റ് ചെയ്യുന്പോൾ ഇയാളിൽ…
Read More »