Murali Gopi back up Dileep in actress attack case
-
News
ദിലീപിനെതിരെ നടക്കുന്നത് ആള്‍ക്കൂട്ട വിചാരണ,നിലവിലുള്ളത് ആരോപണം മാത്രം,കൂവിയവര്‍ക്കൊപ്പം നില്ക്കാന് സാധിയ്ക്കില്ലെന്ന് മുരളി ഗോപി
കൊച്ചി:നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെതിരെ മോബ് വെര്ഡിക്ട് ആണ് നടന്നതെന്ന് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. ദിലീപിനെതിരെ ആരോപണം മാത്രമാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹത്തിനെതിരെ കൂവിയവര്‍ക്കൊപ്പം നില്ക്കാന് ഈ…
Read More »