mp died due to covid
-
News
കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന എം പി മരിച്ചു
ഹൈദരാബാദ്: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന തിരുപ്പതി എം.പി ബാലി ദുര്‍ഗ പ്രസാദ് റാവു(64) മരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണം. ഹൃദയാഘാതമാണ് മരണകാരണം. ആരോഗ്യസ്ഥിതി മോശമായതിനെ…
Read More »