Moving car caught fire at kattappa
-
News
കട്ടപ്പനയിൽ ഓട്ടത്തിനിടെ കാറിനു തീപിടിച്ചു, യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു
കട്ടപ്പന:കാൽവരി മൗണ്ട് റോഡിൽ വാഴവരക്ക് സമീപം ഓട്ടത്തിനിടെ കാറിനു തീപിടിച്ചു.തിരുവല്ല സ്വദേശി മാത്യു പി. ജോസഫിൻ്റെ കാറിനാണ് തീപിടിച്ചത്. മാത്യുവും ഭാര്യയും മക്കളുമടക്കം അഞ്ചുപേരാണ് കാറിൽ ഉണ്ടായിരുന്നത്.…
Read More »