movies-shooting-not-allowed-kerala-other-state
-
News
അനുമതിയില്ല; മലയാള സിനിമകളുടെ ചിത്രീകരണം കേരളത്തിന് പുറത്തേക്ക്
കൊച്ചി: ഇന്‍ഡോര്‍ ഷൂട്ടിംഗിന് പോലും അനുമതി കിട്ടാതെ വന്നതോടെ മലയാള സിനിമകളുടെ ചിത്രീകരണം കേരളത്തിന് പുറത്തേക്ക് മാറ്റുന്നു. ഏഴ് മലയാള സിനിമകളുടെ ചിത്രീകരണമാണ് തമിഴ്നാട്ടിലേക്കും തെലങ്കാനയിലേക്കും മാറ്റിയത്.…
Read More »