motor vehicle rule ammending
-
മോട്ടര്‍ വാഹന നിയമത്തില്‍ ഭേദഗതി വരുത്തി കേന്ദ്രഗതാഗത മന്ത്രാലയം, നിരവധി മാറ്റങ്ങള്‍
ന്യൂഡല്‍ഹി : മോട്ടര്‍ വാഹന നിയമത്തില്‍ ഭേദഗതി വരുത്തി കേന്ദ്രഗതാഗത മന്ത്രാലയം . ടയറുകള്‍, സുരക്ഷാ ഗ്ലാസ്, എക്സ്റ്റേണല്‍ പ്രൊജക്ഷനുകള്‍ എന്നിവയിലുള്ള നിയമങ്ങളിലാണ് പ്രധാനമായും മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്.…
Read More »