ടെക്സസ്:സ്കൂളുകള്‍ കുട്ടികള്‍ക്ക് സുരക്ഷിതമാണോ ? ഇക്കാര്യം പരിശോധിക്കാനാണ് അമേരിക്കയിലെ ടെക്സാസിലെ എല്‍ പാസോയിലെ സാസി ഗാര്‍സിയ തീരുമാനിച്ചത്. പതിമൂന്നുകാരിയായ മകളുടെ വേഷത്തില്‍ സ്കൂളില്‍ പോയി സുരക്ഷ പരിശോധിക്കാന്‍…