mother and 3 years child died train accident kozhikkodu
-
News
കോഴിക്കോട് ട്രെയിന്‍ തട്ടി അമ്മയും കുഞ്ഞും മരിച്ചു
കോഴിക്കോട്: കോഴിക്കോട് നന്ദിയില്‍ ട്രെയിന്‍ തട്ടി അമ്മയും കുട്ടിയും മരിച്ചു. ആനക്കുളം സ്വദേശി ഹര്‍ഷയും മൂന്നു വയസുകാരന് നന്ദുവുമാണ് മരിച്ചത്. കോയമ്പത്തൂര്‍-മംഗലാപുരം ഫാസ്റ്റ് പാസഞ്ചര്‍ തട്ടിയാണ് അപകടം.…
Read More »